1. ഒൺ

    Share screenshot
    1. അഴകുള്ള, ആകർഷകത്വമുള്ള
    2. വലുതായ, വമ്പിച്ച
    3. പ്രകാശിക്കുന്ന, തേജസ്സുള്ള
  2. ഓൻ

    Share screenshot
    1. "അവൻ" എന്നതിൻറെ സങ്കുചിതരൂപം
  3. ഓണി1

    Share screenshot
    1. വയലിൽ വെള്ളം കോരുന്നതിനു തടികൊണ്ടുണ്ടാക്കിയ ഒരു ഉപകരണം
    2. നടവഴി
    3. കോണി (പ.മ.)
  4. ഓണി2

    Share screenshot
    1. സ്വർഗവും ഭൂമിയും
    1. മാതാപിതാക്കന്മാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക