1. ഓർക്കാലി

    1. നാ.
    2. ഉവർകാലി
  2. ഉവർകാലി, ഓർക്കാലി

    1. നാ.
    2. ഉപ്പുവെള്ളത്തിൽ കിടക്കാൻ ഇഷ്ടപ്പെടുന്ന എരുമയും മറ്റും
  3. ഓർക്കൽ

    1. നാ.
    2. ഓർമിക്കൽ, സ്മരിക്കൽ, സ്മരണം, സ്മൃതി
  4. ഓറക്കിൽ

    1. നാ.
    2. വെളിപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക