1. ഓർക്കുക

    1. ക്രി.
    2. അറിവിൽപ്പെട്ടതിനെയോ മറവിയിൽപ്പെട്ടതിനെയോ വീണ്ടും വിചാരവിഷയമാക്കുക, വിചാരിക്കുക, ചിന്തിക്കുക, ആലോചിക്കുക. (പ്ര.) ആർക്കാപ്പുറത്ത് = കരുതിയിരിക്കാത്ത അവസരത്തിൽ, അപ്രതീക്ഷിതമായി
  2. ഓരുക, ഓർക്കുക

    1. ക്രി.
    2. ഓർക്കുക, വിചാരിക്കുക, ആലോചിക്കുക. (ഓരുക, ഓരുവാൻ, ഓരാതെ, ഓരായ്വാൻ, ഓരുമ്പോൾ ഇത്യാദി ചില രൂപങ്ങൾ മാത്രമേ പ്രയോഗത്തിലുള്ളു. ശേഷം "ക്ക്" ചേരുന്ന രൂപങ്ങൾ - ഓർക്കുന്നു ഇത്യാദി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക