-
ഔഗ്യ്രം
- നാ.
-
ഉഗ്രത, കാഠിന്യം, ക്രൗര്യം, ഭീകരത
-
ഉഗ്രത, വ്യഭിചാരിഭാവങ്ങളിലൊന്ന്, തനിക്കുവേണ്ടുന്ന ആളുകളിൽ അപരാധം കണ്ടിട്ടുചെയ്യുന്ന ക്രൂരത, ഇതിനു പേടിപ്പിക്കുക, കെട്ടുക, അടിക്കുക മുതലായവ അനുഭവങ്ങൾ