-
ഔഡവം
- നാ.
-
വർജ്യരാഗങ്ങളുടെ ഒരു പിരിവ്. ഏഴു സ്വരങ്ങളിൽ രണ്ടെണ്ണം വർജിക്കുന്നത് (ആരോഹണത്തിൽ സ്വരം വർജിക്കുന്നത്)
-
ഓഡകം, ഓഡവം
- നാ. സംഗീ.
-
സപ്തസ്വരങ്ങളെല്ലാം ചേരാതെയുണ്ടാകുന്ന രാഗം