-
ഒത്തിരി
- കൂടുതൽ, വളരെ
-
ഔത്തര
- ഉത്തരദിക്കിനെ സംബന്ധിച്ച, ഉത്തരദിക്കിലുള്ള
-
ഔത്ര
- ഉപരിപ്ലവമായ, തികച്ചും ശരിയല്ലാത്ത
-
ഔദര
- ഉദരത്തിലുള്ള, ഉദരത്തെ സംബന്ധിച്ച
-
ഔദ്രി
- ദീക്ഷകൊടുക്കുന്ന ഏഴ് പ്രകാരങ്ങളിൽ ഒന്ന്