-
ഔധസ
- വി.
-
അകിടിൽ ഉണ്ടാക്കുന്ന, അകിടിലുള്ള
-
ഔത്സ
- വി.
-
ഉത്സത്തിൽ (ഊറ്റിൽ) ഉണ്ടായ, ഊറ്റിനെ സംബന്ധിച്ച
-
ഒത്താശ
- നാ.
-
ആനുകൂല്യം, പിന്തുണ. (പ്ര.) ഒത്താശചെയ്യുക