-
ഒരിക്ക്
- യോഗ്യത, ചേർച്ച, യോജിപ്പ്
-
ഒരുക്ക്
- ഒരുക്കം, അടിയന്തിരങ്ങൾക്കും മറ്റും സംഭരിച്ചുവയ്ക്കുന്ന സാധനങ്ങൾ
-
ഓരിക്ക
- ഇത്തിൾ
- ഒരിനം ചെറിയ കക്ക
-
ഓരുക, ഓർക്കുക
- ഓർക്കുക, വിചാരിക്കുക, ആലോചിക്കുക. (ഓരുക, ഓരുവാൻ, ഓരാതെ, ഓരായ്വാൻ, ഓരുമ്പോൾ ഇത്യാദി ചില രൂപങ്ങൾ മാത്രമേ പ്രയോഗത്തിലുള്ളു. ശേഷം "ക്ക്" ചേരുന്ന രൂപങ്ങൾ - ഓർക്കുന്നു ഇത്യാദി)
-
ഓറുക
- അടിക്കുക
-
ഔരഗ
- ഉരഗത്തെ സംബന്ധിച്ച