1. ഒരിക്കം

    Share screenshot
    1. യോജിപ്പ്, ചേർച്ച, ഐക്യം
    2. ഒരുങ്ങൽ, തയ്യാറാകൽ, സന്നദ്ധത
  2. ഒരുക്കം

    Share screenshot
    1. വട്ടംകൂട്ടൽ, ഉദ്യമം, സജ്ജീകരണം. ഉദാ: സദ്യയ്ക്ക് ഒരുക്കം ചെയ്യുക, യുദ്ധത്തിന് ഒരുക്കം ഇത്യാദി
    2. സന്നദ്ധത
    3. വേഷമണിയൽ, വേഷവിധാനം
    4. തുടക്കം, യത്നം. (പ്ര.) ഒരുക്കനാൾ = ഒരുക്കമുണ്ടാക്കുന്ന നാൾ, പെരുനാളിൻറെ തലേനാൾ (ക്രിസ്തു.)
  3. ഔരഗം

    Share screenshot
    1. ആയില്യം നക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക