1. ഉവ്1, ഒവ്വ്

    Share screenshot
    1. ശരി, അതേ, അങ്ങനെ തന്നെ, ഉണ്ട്
  2. ഒവി

    Share screenshot
    1. സ്നേഹം, ഉവവി, ഉപവി
  3. ഒവ്

    Share screenshot
    1. കനംകുറഞ്ഞ പൊങ്ങുതടി
  4. ഒവ്വാ

    Share screenshot
    1. ഒക്കുകയില്ല, സാധ്യമല്ല, ഇല്ല. "ഒവ്വുക" നോക്കുക
    2. ചേരുകയില്ല, തുല്യമാവുകയില്ല
    3. സമ്മതിക്കാവുന്നതല്ല, സത്യമല്ല, ശരിയല്ല
  5. ഒവ്വ്

    Share screenshot
    1. അതെ, ശരി. "ഉവ്വ്" നോക്കുക
  6. ഓവി1

    Share screenshot
    1. ഒരുതരം പ്രബന്ധം
  7. ഓവി2

    Share screenshot
    1. ഉപവി
  8. ഓവ്1

    Share screenshot
    1. ഓക്
  9. ഓവ്2

    Share screenshot
    1. നെന്മണിയുടെയും മറ്റും വാലുപോലുള്ള ഭാഗം
  10. ഔവ2

    Share screenshot
    1. മനുഷ്യവർഗത്തിൻറെ ആദിമാതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക