1. ഒശത്തി

    Share screenshot
    1. ഉയർന്ന, വലിയ, മേൽത്തരമായ
  2. ഓഷധി

    Share screenshot
    1. ഒരു നക്ഷത്രം
    2. ചെടി, മരുന്നു ചെടി
    3. ഒരുകൊല്ലം കൊണ്ടു ഫലമുണ്ടായി നശിച്ചുപോകുന്ന ചെടി, ഫലത്തിനു പരിപാകം വരുമ്പോൾ നശിച്ചുപോകുന്നത്, വാഴ നെല്ല് മുതലായവ
    4. മരുന്ന്, ഔഷധദ്രവ്യം
  3. ഔഷധ

    Share screenshot
    1. ഔഷധിയെ സംബന്ധിച്ച, ഔഷധികലർന്ന
  4. ഔഷധി

    Share screenshot
    1. ഓഷധി. ഔഷധിപഞ്ചാമൃതം = അഞ്ചുസിദ്ധൗഷധങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക