-
ഒശത്തി
- ഉയർന്ന, വലിയ, മേൽത്തരമായ
-
ഓഷധി
- ഒരു നക്ഷത്രം
- ചെടി, മരുന്നു ചെടി
- ഒരുകൊല്ലം കൊണ്ടു ഫലമുണ്ടായി നശിച്ചുപോകുന്ന ചെടി, ഫലത്തിനു പരിപാകം വരുമ്പോൾ നശിച്ചുപോകുന്നത്, വാഴ നെല്ല് മുതലായവ
- മരുന്ന്, ഔഷധദ്രവ്യം
-
ഔഷധി
- ഓഷധി. ഔഷധിപഞ്ചാമൃതം = അഞ്ചുസിദ്ധൗഷധങ്ങൾ