1. ഔഷരം

    Share screenshot
    1. പൊടിയുപ്പ്, ഉവരുപ്പ്
    2. അയർക്കല്ല്
  2. ഔശീരം

    Share screenshot
    1. രാമച്ചം
    2. വെഞ്ചാമരത്തിൻറെയോ വിശറിയുടെയോ പിടി
    3. വെഞ്ചാമരം
    4. ഇരിപ്പിടം, കസേര, പീഠം മുതലായവ
    5. കിടക്ക, മെത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക