1. കംബോജം

    Share screenshot
    1. ശംഖ്
    2. ഒരുജാതി ആന
    3. വള
    4. കാംബോജം, ഒരു പുരാതനരാജ്യം, അഫ്ഗാനിസ്ഥാൻറെ വടക്കുഭാഗം
  2. കാംബോജം

    Share screenshot
    1. ആന
    2. പുന്ന
    3. ഭാരതത്തിൻറെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരുദേശം, അഫ്ഗാനിസ്ഥാൻറെ പൂർവഭാഗം
    4. കാംബോജദേശത്തിലുണ്ടായ കുതിര
    5. വെങ്കരിങ്ങാലി
  3. കാംഭോജം

    Share screenshot
    1. ആന
    2. ശംഖ്
    3. കാംബോജദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക