1. കകാരം

  1. നാ.
  2. "ക" എന്ന അക്ഷരം
 2. ഘകാരം

  1. നാ.
  2. "ഘ" എന്ന അക്ഷരം
 3. ഖകാരം

  1. നാ.
  2. "ഖ" എന്ന അക്ഷരം
 4. ഗകാരം

  1. നാ.
  2. "ഗ" എന്ന അക്ഷരം
 5. കുകരം

  1. നാ.
  2. നായ്, കുക്കുരം
 6. ഗോഖുരം1

  1. നാ.
  2. പശുവിൻറെ കുളമ്പ്
 7. കുക്കുരം

  1. നാ.
  2. നായ്
  3. തുണിയാങ്കം
  4. കുക്കുരവൃക്ഷം
  5. തെക്കുപടിഞ്ഞാറെ കോണ്
 8. ഗോഖുരം2

  1. നാ.
  2. കഴിമുത്തങ്ങ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക