1. കകുദം

    Share screenshot
    1. കൊടുമുടി
    2. കാളയുടെ പൂഞ്ഞ്
    3. പ്രധാനി
    4. രാജചിഹ്നം, വെൺകൊറ്റക്കുട മുതലായവ
    5. ഒരു ജാതി സർപ്പം
  2. കാകുദം

    Share screenshot
    1. ജിഹ്വ ഉദ്ഭവിക്കുന്നസ്ഥലം, അണ്ണാക്ക്, താലു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക