1. കകുപ്പ്

  1. നാ.
  2. കൊടുമുടി
  3. ഒരു വൃത്തം
  4. ശോഭ, സൗന്ദര്യം
  5. ദിക്ക് (സൂര്യനെക്കൊണ്ടു പ്രകാശിക്കുന്നത്. വായുവിനേയും ജലത്തേയും വിസ്തീർണമാക്കുന്നത്)
  6. ചെമ്പകപ്പൂമാല
  7. ഗീതസമ്പ്രദായം
  8. അഴിച്ചിട്ട തലമുടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക