1. കകുഭം

  1. നാ.
  2. പിശാച്
  3. കൊടുമുടി
  4. നീർമരുത്
  5. കുടകപ്പാല
  6. അഴക്
  7. വീണയുടെ ചുവട്ടിൽ ചേർത്തു ബന്ധിക്കപ്പെട്ട ചുരയ്ക്ക
  8. തിത്തിരിപ്പുള്ള്
 2. കക്കുഭം, കകുഭം

  1. സംഗീ.
  2. ഒരു രാഗം
  1. നാ.
  2. ചെറുകുരുകിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക