-
കക്ഷം
- നാ.
-
കാള
-
പോത്ത്
-
പാപം
-
ഭാരതവർഷത്തിലെ ഒരു ജനപദം
-
കൈക്കുഴി
-
ഭാഗം, വശം, പക്ഷം
-
ആറ്റരിക്, കര, ഓരം
-
കാട്, വള്ളിക്കാട്, ഉണക്കമരക്കാട്
-
പുല്ല്, ഉണക്കപ്പുല്ല്, വയ്ക്കോൽ
-
മുണ്ടിൻറെ അറ്റം, താറുടുത്തിട്ടു പുറകിൽ തിരുകിവയ്ക്കുന്ന അറ്റം
-
ഒളിസ്ഥലം
-
അന്തപ്പുരം, ഉള്ളറ
-
തുലാസിൻറെ തട്ട്
-
വ്യൂഹരചനയിൽ ഉരസ്യത്തിനും പക്ഷത്തിനും നടുക്കുള്ള സേനാവിഭാഗം, അഞ്ചുവരിയായി നിറുത്തിയിട്ടുള്ള സൈന്യത്തിൻറെ രണ്ടും നാലും വരി
-
തട്ടാന്മാർ ഉപയോഗിക്കുന്ന ഒരു തൂക്കം
-
കുക്ഷം
- നാ.
-
വയറ്