1. കക്ഷി

    Share screenshot
    1. ഒരു വശത്ത് (പക്ഷത്ത്)ഉള്ള ആൾ
    2. ഭാഗം, വിഭാഗം
    3. വ്യവഹാരത്തിൽ വാദി അഥവാ പ്രതി
    4. ആൾ, പുള്ളി, പുള്ളിക്കാരൻ. (പ്ര.) കക്ഷിമറിയുക = മറുഭാഗത്തു ചേരുക
  2. കാക്ഷി, കാച്ചി

    Share screenshot
    1. ഇരുവേലി
    2. പടിക്കാരം
    3. തുവരപ്പയറ്
    4. തുവരിമണ്ണ്, സുഗന്ധമൃത്തിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക