1. കക്ഷ്യ

  1. നാ.
  2. ഉത്തരീയം
  3. വിഭാഗം
  4. കുന്നി
  5. ആനയുടെ കച്ചക്കയറ്
  6. ഒന്നിൽകൂടുതൽ നിലകളുള്ള കെട്ടിടത്തിൻറെ ഓരോ നില, തട്ട്
  7. മുറി
  8. ഉപശാല
  9. കൊട്ടാരങ്ങളിലെ ഉള്മുറി, അന്തർഗൃഹം
  10. ഭിത്തി, പുറമതിലിനുള്ളിൽ ഭിത്തികെട്ടിത്തിരിച്ച സ്ഥലം
  11. ഗൃഹത്തിൻറെ സഞ്ചാര പഥം, കക്ഷ്യാവൃത്തം
  12. സ്ത്രീയുടെ അരഞ്ഞാൺ, കച്ചപ്പുറം
  13. തോൽവാറ്
  14. ഉണക്കപ്പുല്ല്, വയ്ക്കോൽ
  15. തുലാസ്, തുലാസിൻറെ തട്ട്
 2. കൗക്ഷേയ

  1. വി.
  2. ഉറയിലിരിക്കുന്ന
  3. കുക്ഷിയിലുള്ള
 3. കക്ഷ, കക്ഷ്യാ

  1. നാ.
  2. അന്ത:പുരം
  3. വാദത്തിലെ പൂർവപക്ഷം
  4. ആനയുടെ കച്ചക്കയറ്
  5. ഒരുതരം ക്ഷുദ്രരോഗം, കക്ഷത്തിൽ ഉണ്ടാകുന്ന കുരു
  6. അരഞ്ഞാൺ, അരപ്പട്ട
  7. മതിൽ, ഭിത്തി
  8. ഇടമുറ്റം
  9. വരാന്ത, പുറന്തിണ്ണ
  10. ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും സഞ്ചാര പഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക