1. കക്ഷ്യം1

  1. നാ.
  2. ത്രാസിൻറെ തട്ട്
 2. കക്ഷ്യം2

  1. നാ.
  2. കറി ഓലൻ മുതലായവയ്ക്ക് ഇടുന്ന ചേമ്പിൻറെയും മറ്റും കഷണം. ഉദാ: മുളകുകക്ഷ്യം (മുളകോഷ്യം). "കറി കേമമെങ്കിലും താളാണല്ലോ കക്ഷ്യം" (പഴ.)
 3. കൗക്ഷേയം

  1. നാ.
  2. വാൾ
  3. കഠാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക