1. കങ്കപത്രം

  1. നാ.
  2. കങ്കപക്ഷിയുടെ തൂവൽ, അമ്പിൻറെ കടയ്ക്കൽ ഘടിപ്പിച്ചിട്ടുള്ള തൂവൽ
  3. കഴുകൻറെ തൂവൽ കെട്ടിയിട്ടുള്ള അമ്പ്
 2. കനകപത്രം

  1. നാ.
  2. ഒരു കർണാഭരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക