-
കങ്കാണം
- മേൽനോട്ടം
-
കങ്കണം1
- ഒരു ആയുധം
- കൈവള
- വിവാഹത്തിനു മുൻപ് വധൂവരന്മാർ മണിബന്ധത്തിൽ ധരിക്കുന്ന നാട
- മുടിയിൽ ചൂടുന്ന ഒരു ആഭരണം
-
കങ്കണം2
- ജലകണം
-
കൊങ്കണം
- ദക്ഷിണഭാരതത്തിൽ ഡക്കാണിൻറെ പടിഞ്ഞാറുഭാഗത്ത് ഗോവമുതൽ ഗുജറാത്തുവരെയുള്ള പ്രദേശം
- കൊങ്കണദേശത്തെ ഭാഷ
- പുല്ലുവർഗത്തിൽപ്പെട്ട ഒരു ചെടി
-
കോങ്കണം
- ഒരു ആയുധം
- കൊങ്കണം