1. കങ്കൽ

    Share screenshot
    1. വിളക്കിലെ തിരിയുടെ കരിഞ്ഞ അറ്റം
  2. കങ്കാളി, -ളിനി

    Share screenshot
    1. കങ്കാളൻറെ (ശിവൻറെ) സ്ത്രീ, പാർവതി
  3. കങ്കേളി

    Share screenshot
    1. അശോകം
  4. കണിക്കളി

    Share screenshot
    1. (കണികാണാൻ) മഞ്ഞളും ചുണ്ണാമ്പും ചേർത്തു കുഴച്ചുണ്ടാക്കിയ കളി
  5. കണ്ണിക്കാൽ

    Share screenshot
    1. കണങ്കാൽ, കാലിൻറെ കണ്ണ്
  6. കൺകളി

    Share screenshot
    1. കടാക്ഷം
  7. കൺകൂലി

    Share screenshot
    1. കാണാതെപോയ സാധനം കണ്ടെടുക്കുന്നതിനുള്ള കൂലി
    2. ചിട്ടിത്തലയാളിൻറെ കമ്മീഷൻ
  8. കാങ്കിൽ

    Share screenshot
    1. തീക്കനൽ, ചൂട്
  9. കാണാക്കോൽ

    Share screenshot
    1. വഞ്ചന
    2. കള്ളക്കോൽ, പയറ്റുമുറയിൽ കാണിക്കുന്ന ചതി
  10. കോങ്കൽ

    Share screenshot
    1. മൂല, കോൺ
    2. രണ്ടു കുന്നുകൾക്കിടയിലുള്ള താണപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക