1. കച്ചില1

    Share screenshot
    1. യുദ്ധത്തിനുള്ള അരക്കച്ച
    2. രണ്ടുജോടി പുടവ
  2. കച്ചില2

    Share screenshot
    1. ഉണങ്ങിയ ഇല
  3. കച്ചിൽ

    Share screenshot
    1. വയ്ക്കോൽ, കച്ചി
  4. കാച്ചിൽ1, കാച്ചൽ

    Share screenshot
    1. ചൂട്, ദേഹത്തിലുണ്ടാകുന്ന ചൂട്, പനി, മേലുകാച്ചിൽ
  5. കാച്ചിൽ2

    Share screenshot
    1. ഒരുജാതി വള്ളിച്ചെടി, അതിൻറെ കിഴങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക