-
കച്ചില1
- നാ.
-
യുദ്ധത്തിനുള്ള അരക്കച്ച
-
രണ്ടുജോടി പുടവ
-
കച്ചില2
- നാ.
-
ഉണങ്ങിയ ഇല
-
കച്ചിൽ
- നാ.
-
വയ്ക്കോൽ, കച്ചി
-
കാച്ചിൽ1, കാച്ചൽ
- നാ.
-
ചൂട്, ദേഹത്തിലുണ്ടാകുന്ന ചൂട്, പനി, മേലുകാച്ചിൽ
-
കാച്ചിൽ2
- നാ.
-
ഒരുജാതി വള്ളിച്ചെടി, അതിൻറെ കിഴങ്ങ്