-
കച്ചിൽ
- വയ്ക്കോൽ, കച്ചി
-
കച്ചില1
- യുദ്ധത്തിനുള്ള അരക്കച്ച
- രണ്ടുജോടി പുടവ
-
കച്ചില2
- ഉണങ്ങിയ ഇല
-
കാച്ചിൽ1, കാച്ചൽ
- ചൂട്, ദേഹത്തിലുണ്ടാകുന്ന ചൂട്, പനി, മേലുകാച്ചിൽ
-
കാച്ചിൽ2
- ഒരുജാതി വള്ളിച്ചെടി, അതിൻറെ കിഴങ്ങ്