1. കച്ചോടം

    1. നാ.
    2. കച്ചവടം
    3. തൊഴിൽ, പ്രവൃത്തി, ചീത്തയായ പ്രവർത്തനം. (പ്ര.) കച്ചോടം ഒതുക്കുക = അവസാനം വരുത്തുക
  2. കൂട്ടുകച്ചവടം, -കച്ചോടം

    1. നാ.
    2. പങ്കുചേർന്നു നടത്തുന്ന കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക