1. കച്ഛം

    Share screenshot
    1. പടുകരണ
    2. വെള്ളംകെട്ടിനിൽക്കുന്ന താണസ്ഥലം
    3. പാടം, ചതുപ്പുനിലം
    4. ജലാശയത്തോടു തൊട്ടുള്ള സ്ഥലം, തീരം
    5. പൂവരശു വൃക്ഷം, ചീലാന്തി
  2. കുച്ഛം

    Share screenshot
    1. വെള്ളാമ്പൽ
  3. ഗച്ഛം

    Share screenshot
    1. ഒരു സംഖ്യ തൊട്ട് ഏതെങ്കിലും നിയതമായ ക്രമത്തിൽ മാറിവരുന്ന സംഖ്യകളുടെ പരമ്പരയിൽ ആകെയുള്ള സംഖ്യകളുടെ എണ്ണം
    1. വൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക