1. കച്ഛര2

    Share screenshot
    1. നായ്ക്കുരുണ
    2. ചെങ്കൊടിത്തൂവ
    3. ചെറുകച്ചോലം
  2. കച്ഛുര1

    Share screenshot
    1. ചൊറിയുള്ള, ചിരങ്ങുള്ള
    2. ചാരിത്രമില്ലാത്ത, കാമാസക്തിയുള്ള
    3. ദാരിദ്യ്രം കൊണ്ടു വലയുന്ന
  3. കച്ഛൂരി

    Share screenshot
    1. നായ്ക്കുരുണ
    2. ചൊറിയണം
    3. കച്ചൂരിക്കിഴങ്ങ്, കച്ചോലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക