-
അനാര്യക, -കജ
- അൽപം മഞ്ഞനിറമുള്ള
-
കജ
- വെള്ളത്തിലോ വെള്ളത്താലോ ഉണ്ടായ, ജലം സംബന്ധിച്ച
-
കാജി, കാജിയാർ
- ന്യായാധിപതി
- മുസ്ലിംങ്ങളുടെ മതപരവും, നീതിന്യായപരവുമായ കാര്യങ്ങളിൽ വിധികൽപിക്കാൻ അധികാരമുള്ള ആൾ
-
കുജ
- ദുർഗ
- തിപ്പലി
- സീത, ഭൂമിയിൽ നിന്ന് ജനിച്ചവൾ
-
കൂജ, -ശ, -സ
- കഴുത്തിടുങ്ങിയ ഒരിനം ജലപാത്രം
-
കോജ
- കോയ
-
കൗജ
- കുജനെ സംബന്ധിച്ച
-
ഖോജ
- കോജ
-
ഗോജി
- കൊഴുപ്പ
- മൂക്കിൻറെ ചുവട്ടിൽ മേൽച്ചുണ്ടിൻറെ നടുവിലുള്ള ചാൽ