1. കഞ്ചൻ1

    Share screenshot
    1. കംസൻ
  2. കഞ്ചൻ2

    Share screenshot
    1. ബ്രഹ്മാവ്
  3. കഞ്ചൻ3

    Share screenshot
    1. മുടന്തൻ
  4. കാഞ്ചന

    Share screenshot
    1. (സമസ്തപദത്തിൻറെ ആദിയിൽ) പൊൻനിറമുള്ള, സ്വർണനിർമിതമായ
  5. കിഞ്ചന

    Share screenshot
    1. ഏതാണ്ട്, അൽപം, കുറച്ച്
    2. (നിഷേധാർഥത്തിൽ) ഒട്ടുംതന്നെ, ഒരുവിധത്തിലും
  6. കുഞ്ചൻ

    Share screenshot
    1. ഒരു പുരുഷനാമം
    2. കുഞ്ഞൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക