-
കഞ്ചൻ1
- കംസൻ
-
കഞ്ചൻ2
- ബ്രഹ്മാവ്
-
കഞ്ചൻ3
- മുടന്തൻ
-
കാഞ്ചന
- (സമസ്തപദത്തിൻറെ ആദിയിൽ) പൊൻനിറമുള്ള, സ്വർണനിർമിതമായ
-
കിഞ്ചന
- ഏതാണ്ട്, അൽപം, കുറച്ച്
- (നിഷേധാർഥത്തിൽ) ഒട്ടുംതന്നെ, ഒരുവിധത്തിലും
-
കുഞ്ചൻ
- ഒരു പുരുഷനാമം
- കുഞ്ഞൻ