1. കഞ്ചൽ

    Share screenshot
    1. ചവറ്
    2. അഴുക്ക്
  2. കഞ്ചുളി

    Share screenshot
    1. റൗക്ക
  3. കനിച്ചിൽ, കനിച്ചൽ

    Share screenshot
    1. കനിയുകയെന്ന പ്രവൃത്തി
  4. കിണച്ചൽ

    Share screenshot
    1. നാമരൂപം.
  5. കുഞ്ചാളി

    Share screenshot
    1. മടയൻ
    2. ഒരു സ്ത്രീനാമം
    3. നാണംകെട്ട ആൾ
  6. കുനിച്ചൽ, -ച്ചിൽ

    Share screenshot
    1. നാമരൂപം.
  7. കെഞ്ചൽ

    Share screenshot
    1. താണപേക്ഷിക്കൽ, യാചന
  8. കൊഞ്ചൽ

    Share screenshot
    1. നാമരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക