1. കഞ്ജാരം

    Share screenshot
    1. മയിൽ
    2. എരിക്ക്
    3. ആന
  2. കുഞ്ജരം

    Share screenshot
    1. താന്നി
    2. അത്തം നക്ഷത്രം
    3. ഒരു പർവതം
    4. ആന (പ്ര.) കുഞ്ജരശൗചം = ആനയുടെ കുളി, നിഷ്പ്രയോജനമായ പ്രവൃത്തി
    5. എട്ടെന്ന സംഖ്യ (ദിഗ്ഗജങ്ങൾ എട്ടെന്ന സങ്കൽപത്തിൽനിന്ന്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക