-
കഞ്ഞാറ്റ
- അരിവാർക്കാൻ ഉപയോഗിക്കുന്ന പാത്രം
-
കഞ്ഞാറ്റി
- ഓട്ടുപാത്രം
-
കുഞ്ഞാട്
- എളുപ്പം എന്തും വിശ്വസിക്കുന്നവൻ
- ആട്ടിൻ കുട്ടി, (പ്ര.) ദൈവത്തിൻറെ കുഞ്ഞാട് = യേശുക്രിസ്തു
- മേൽപ്പട്ടക്കാരൻറെ കീഴിലുള്ള ക്രസ്തവജനത
-
കോച്ചാട്ട, കോഞ്ഞാട്ട
- തെങ്ങിൻറെ മടലുകളുടെ കടയെ പൊതിഞ്ഞിരിക്കുന്ന വലപോലുള്ള ഒരു വസ്തു
-
കോഞ്ഞാട്, -ട്ട
- കോച്ചാട്ട