1. കടഘാടം

    Share screenshot
    1. മലങ്കാര
  2. കിടക്കാടം

    Share screenshot
    1. കിടക്കാനുള്ളസ്ഥലം, വീട്, വീടിരിക്കുന്ന സ്ഥലം
  3. കുടുകുടം

    Share screenshot
    1. തലയോട്
    2. കുടുകുടു എന്ന ശബ്ദമുണ്ടാഉന്നത്
    3. ചെറിയ മൺപാത്രം
    4. ഒരു അളവുപാത്രം
    5. വീണയുടെ കുടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക