1. അഡ്മിനിസ്ട്രറ്റീവ് കോടതി

    Share screenshot
    1. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സേവനസംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ നിയുക്തമായ പ്രതേകകോടതി
  2. കടത്ത്

    Share screenshot
    1. കടത്തൽ
  3. കടുത

    Share screenshot
    1. കടുപ്പം, ഉഗ്രത
  4. കടുതി

    Share screenshot
    1. സങ്കടം, വരുത്തം
    2. സുഖക്കേട്, രോഗം
  5. കടുത്

    Share screenshot
    1. കടുപ്പമുള്ളത്, കടുത്തത്, കാഠിന്യമുള്ളത്
  6. കടുത്ത

    Share screenshot
    1. വർധിച്ച, കട്ടിയായ, കഠിനമായ, ഉഗ്രമായ, കൂടുതലായ. ഉദാ: കടുത്തകോപം, കടുത്തപനി
    2. അസഹ്യമായ, അസുഖകരമായ, നിർദയമായ
  7. കുടിത

    Share screenshot
    1. കുടിലമായ, വളഞ്ഞ
  8. കുടുതി

    Share screenshot
    1. വള്ളത്തിൻറെ വിടവ്
    2. വള്ളത്തിൻറെ പലകകൾതമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഇടുന്ന ദ്വാരം (പ്ര.) കുടുതിയടയ്ക്കുക = ചകിരി ചുരുട്ടിവച്ചോ മരക്കഷണങ്ങൾ വച്ചോ വള്ളത്തിൻറെ പലകയിലെ ദ്വാരങ്ങൾ അടയ്ക്കുക
  9. കുടുത്

    Share screenshot
    1. കുടുസ്സ്
  10. കുടുത്ത1

    Share screenshot
    1. ദ്വാരം
    2. ചെറിയ പുനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക