1. കടത്തൽ

    1. നാ.
    2. കടത്ത്, അതിക്രമം
  2. കടതല

    1. നാ.
    2. ചുവടും തലയും, ആരംഭവും അവസാനവും
  3. കടുത്തല, -ത്തില

    1. നാ.
    2. വളഞ്ഞവായ്ത്തലയുള്ള വാൾ
  4. കട്ടതല്ലി

    1. നാ.
    2. കട്ടക്കോൽ
  5. കിടത്തൽ

    1. -
    2. നാമരൂപം.
  6. കൂടുതൽ

    1. നാ.
    2. അധികം, ആധിക്യം, വർധനവ്, മുമ്പിലത്തെക്കാൾ അധികമായിരിക്കുന്ന സ്ഥിതി, മറ്റൊന്നിനെക്കാൾ ഏറെയായിരിക്കുന്ന അവസ്ഥ ക്ഷ് കുറവ്
    3. മിച്ചം, ബാക്കി
  7. കൂട്ടത്തല്ല്

    1. നാ.
    2. ഓണത്തല്ല്, കയ്യാങ്കളി, ചേരിക്കളി
    3. ആൾക്കൂട്ടത്തിൽ ഉണ്ടാകുന്ന അടികലശൽ, കൂട്ട അടി
  8. കെടുതൽ

    1. നാ.
    2. കെടുതി
  9. കടുതൽ

    1. നാ.
    2. കൊള്ള, മോഷണം, പിടിച്ചുപറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക