-
കടമ്പൻ
- കൃഷിക്കാരൻ
- കടന്നവൻ
- മര്യാദകെട്ടവൻ
-
കിടമൂപ്പൻ
- കൂട്ടത്തിലെ പ്രമാണിയായ മുട്ടാട്, കൂട്ടത്തിലെ മറ്റു മുട്ടാടുകളെ തോൽപിച്ച് നായകനായിത്തീർന്ന തലക്കിടാവ്
- പ്രമാണി, മുഖ്യൻ
-
കെടുമ്പൻ
- കെടുമ്പ് ഉള്ളവൻ, ശീലഗുണമില്ലാത്തവൻ. ദുഷ്ടൻ, അസൂയയുള്ളവൻ
-
കോട്ടമൂപ്പൻ
- കോട്ടയിലെ തലവൻ, ദുർഗപാലൻ