1. കടവൻ1

    Share screenshot
    1. കടമപ്പെട്ടവൻ, ചുമതലപ്പെട്ടവൻ
  2. കടവൻ2

    Share screenshot
    1. ഏറ്റവും ഒടുവിലത്തവൻ, താണവൻ, നീചൻ
    2. ജന്തുക്കളിലെ ആൺ (കാളമുതലായവ) (സ്ത്രീ.) കടച്ചി
  3. കടുവൻ

    Share screenshot
    1. ആൺപൂച്ച
    2. കുരങ്ങ്, പന്നി എന്നീ വർഗത്തിലെ ആണിനം
  4. കറ്റവൻ1

    Share screenshot
    1. പഠിച്ചവൻ, വിദ്വാൻ
    2. മുഷ്ക്കൻ, ശക്തൻ
  5. കുടവൻ1

    Share screenshot
    1. അടിയാൻ
    2. ഇടയൻ
  6. കുടവൻ2

    Share screenshot
    1. കുടനാട്ടുകാരൻ
    2. കൂർഗുദേശക്കാരൻ
  7. കുടുവൻ

    Share screenshot
    1. ഉരുണ്ടിരിക്കുന്ന
    2. കുടുസ്സായ
  8. കുട്ടുവൻ

    Share screenshot
    1. ച്ചെരൻ
    2. കുട്ടനാടൻ
  9. കൂറ്റുവൻ

    Share screenshot
    1. യമൻ, കൂറ്റൻ
  10. കൊട്ടവൻ

    Share screenshot
    1. ചെമ്പുകൊട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക