1. കടാരൻ1

    Share screenshot
    1. കിടാരൻ, തോൽകൊല്ലൻ (പ.മ.)
  2. കടാരൻ2

    Share screenshot
    1. കാമാസക്തൻ
    2. പൗരൻ
  3. കഠേരൻ

    Share screenshot
    1. ദാരിദ്യപീഡ അനുഭവിക്കുന്നവൻ, ദരിദ്രൻ, പാളര്
  4. കഡാരൻ

    Share screenshot
    1. ഭൃത്യൻ, അടിമ
    2. കുരാൽനിറം
  5. കിടാരൻ

    Share screenshot
    1. തോൽക്കൊല്ലൻ
    2. ചായപ്പണി കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള "കിടാര" സമുദായത്തിൽപ്പെട്ടവൻ
  6. കുഠാരിണി

    Share screenshot
    1. (സമാസാന്ത്യത്തിൽ) വിനാശകാരിണി, കുഠാരിയായവൾ
  7. കോടീരൻ

    Share screenshot
    1. ഇന്ദ്രൻ
  8. കോട്ടാരൻ

    Share screenshot
    1. ദുർവൃത്തൻ
    2. കാമാതുരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക