-
കടാ(യ്)
- ആണാട്, മുട്ടാട്, ആട്ടുകൊറ്റൻ
-
കടിയ
- കടുപ്പമുള്ള, കഠിനമായ, കൊടിയ, ഉഗ്രമായ
- രൂക്ഷരസമുള്ള, എരിവുകൂടിയ
-
കട്യ
- പുറം, പിൻചശം
-
കുഡ്യ
- ചുവര്, ഭിത്തി
- ചുവരിൽ കുമ്മായം തേയ്ക്കൽ, വെള്ളയടിക്കൽ
-
കൂടായു
- മുരിങ്ങ (ചെമന്ന പൂവുള്ളത്)
-
കൊടിയ1
- ഭയങ്കരമായ, ക്രൂരമായ, കടുപ്പമുള്ള, തീവ്രമായ
- വലിയ, ശക്തിയേറിയ
-
കൊടിയ2
- ഒരു മരക്കപ്പൽ
-
കൊട്ടിയ
- കൊടിയ2
-
കോട്ടിയ
- പത്തേമാരി