-
കടിക്കുക
- കീഴ്പ്പല്ലും മേൽപ്പല്ലും ചേർത്ത് അമർത്തിപ്പിടിക്കുക. ഉദാ: പട്ടികടിക്കുക, പാമ്പു കടിക്കുക
- ഇറുക്കുക, കുത്തുക (ഉറുമ്പും മറ്റും പോലെ)
- കടിച്ചാലെന്നപോലെ മുറിവുണ്ടാക്കുക. ഉദാ: ചെരിപ്പുകടിക്കുക. (പ്ര.) കടിച്ചതുമില്ല, പിടിച്ചതുമില്ല = സ്വാധീനത്തിലിരുന്നത് എല്ലാം നഷ്ടമാകുക
-
ഘടിക്കുക
- ചേരുക, യോജിക്കുക
- സംഭവിക്കുക, വന്നുചേരുക
- സാധ്യമാവുക