1. കടുക്

    Share screenshot
    1. ഒരു ധാന്യം, പതിനെട്ടിനം ധാന്യങ്ങളിൽ ഒന്ന്. (പ്ര.) കടുകളവ് = കടുകിൻ മണിയുടെ അത്ര, ഏറ്റവും കുറച്ച്
  2. കടുക1

    Share screenshot
    1. വേഗത്തിൽ, പെട്ടെന്ന്, കടുകെ
  3. കടുക2

    Share screenshot
    1. വെറ്റിലക്കൊടി
    2. കടുകുരോഹിണി
    3. പേച്ചൂര
    4. കൈപ്പൻകോവ
    5. ചെങ്കടുക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക