1. കടുക്കുക

    Share screenshot
    1. കോപിക്കുക
    2. കടുതായിത്തീരുക, തീവ്രമാകുക (രോഗം വേദന എന്നിവപോലെ) ഉദാ രോഗംകടുക്കുക, വെയിൽ കടുക്കുക
    3. ഉഗ്രമാവുക, കഠിനമാവുക
    4. കടുപ്പം വർദ്ധിക്കുക, കട്ടിയാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക