1. കടുന്തുടി

    1. നാ.
    2. ഇരുമുഖവും വൃത്താകൃതിയിൽ പരന്ന് നടുഭാഗം ഒതുങ്ങിയിട്ടുള്ള ഒരു വാദ്യോപകരണം, ഇടയ്ക്ക, നൃത്തംചെയ്യുമ്പോൾ ശിവൻ ഈ വാദ്യം മുഴക്കുന്നുവെന്നു പുരാണസങ്കൽപം
    3. കുട്ടികളുടെ ഒരു തരം കളി
    4. എറിയാനുള്ള ഒരു ആയുധം. കടുന്തുടിയേറ്റ് = കടുന്തുടി എന്ന ആയുധംകൊണ്ടുള്ള പ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക