1. കടുപ്പം

    Share screenshot
    1. കൂടുതലായിരിക്കുന്ന അവസ്ഥ, അമർത്തിയാൽ പതുങ്ങാതെ ഉറപ്പായിരിക്കുന്ന അവസ്ഥ. ഉദാ: കല്ലിൻറെ കടുപ്പം
    2. കാഠിന്യം, ഉഗ്രത, കാർക്കശ്യം, അസഹ്യമായ സ്ഥിതി
    3. നിർദയത്വം, വാക്കിലോ പെരുമാറ്റത്തിലോ യാതൊരു അലിവുമില്ലായ്മ
    4. ഗുണാധിക്യമുള്ള സ്ഥിതി (ചിലപദാർഥങ്ങൾക്ക്)
    5. പ്രയാസം, ഉദാ: പരീക്ഷയുടെ കടുപ്പം. കടുപ്പക്കാരൻ = കഠിനഹൃദയൻ, കടുങ്കൈ പ്രവർത്തിക്കുന്നവൻ, നിർദയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക