1. കടുശർക്കര

    1. നാ.
    2. ദേവവിഗ്രഹം വാർക്കുന്നതിനുള്ള ഒരു പ്രത്യേകതരം കൂട്ട്
    3. ചുണ്ണാമ്പ്
    4. പരൽ (കല്ല്)
  2. ഗുഡശർക്കര

    1. നാ.
    2. ശുദ്ധീകരിച്ച പഞ്ചസാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക